X
ഹോം » താരങ്ങള്‍ » പപ്പന്‍ നരിപ്പറ്റ
പപ്പന്‍ നരിപ്പറ്റ

പപ്പന്‍ നരിപ്പറ്റ

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് പപ്പന്‍ നരിപ്പറ്റ.സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.പാഞ്ചജന്യം, കണി കാണും നേരം, ആയൂഷ്‌ക്കാലം, അയലത്തെ അദ്ധേഹം, വാര്‍ദ്ധക്യ പുരാണം എന്നിവയാണ് സഹസംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍.1991ല്‍ പുറത്തിറങ്ങിയ കടിഞ്ഞൂല്‍ കല്യാണം, 1995ല്‍ പുറത്തിറങ്ങിയ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.1997ല്‍ കോട്ടപ്പുറത്തെ കുടുംബപുരാണം എന്ന ചിത്രം സംവിധാനം ചെയ്തു.മീര, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഉര്‍വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം എഎസ് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് കുറ്റിയില്‍, അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം 2018ല്‍ കരിങ്കണ്ണന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ഹാസ്യതാരം സാജു നവോദയയാണ് ചിത്രത്തിലെ നായകന്‍.ഒരു കരിങ്കണ്ണനായ വ്യക്തിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അയാളെകൊണ്ട് നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. 
കൂടുതൽ വായിക്കുക

പപ്പന്‍ നരിപ്പറ്റ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പപ്പന്‍ നരിപ്പറ്റ 2018

പപ്പന്‍ നരിപ്പറ്റ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പപ്പന്‍ നരിപ്പറ്റ

പേര് പപ്പന്‍ നരിപ്പറ്റ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പപ്പന്‍ നരിപ്പറ്റ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+