CelebsbredcrumbPrajeesh Chandran
    പ്രജീഷ് ചന്ദ്രൻ

    പ്രജീഷ് ചന്ദ്രൻ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രജീഷ് ചന്ദ്രൻ. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'കല്യാണിസം' ആണ് നിര്‍മ്മിച്ച ചിത്രം. അനുറാം സംവിധാനം ചെയ്യ്ത ചിത്രത്തില്‍ മുകേഷ്, അനന്യ എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. അന്യനാട്ടിലെ നിയമകുരുക്കുകളില്‍ അകപെട്ട്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രജീഷ് ചന്ദ്രൻ. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'കല്യാണിസം' ആണ് നിര്‍മ്മിച്ച ചിത്രം. അനുറാം സംവിധാനം ചെയ്യ്ത ചിത്രത്തില്‍ മുകേഷ്, അനന്യ എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. അന്യനാട്ടിലെ നിയമകുരുക്കുകളില്‍ അകപെട്ട് കഴിയുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തില്‍ കല്യാണി എന്ന വീട്ടമ്മയെയാണ് അനന്യ അവതരിപ്പിച്ചത്. ഫോര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രം ശരാശരി വിജയമാണ് നേടിയത്.
    Read More
    പ്രജീഷ് ചന്ദ്രൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X