X
ഹോം താരങ്ങള്‍ പ്രകാശ് കെ സഹദേവന്‍
പ്രകാശ് കെ സഹദേവന്‍

പ്രകാശ് കെ സഹദേവന്‍

27 Apr, 2000 |

Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് പ്രകാശ് കെ സഹദേവന്‍. കോട്ടയം കാഞ്ഞിരപ്പള്ളിയാണ് സ്വദേശം.മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പ്രശസ്തമായ സീരിയലുകളില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്ന് സ്വന്തം ജാനി, ഭൂമനം,ഇളയവള്‍ ഗായത്രി, പൊന്നമ്പിളി, സീത, ഈറന്‍ നിലാവ്, സിബിഐ  ഡയറി, ഭാര്യ, മേഘസന്ദേശം തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനപെട്ട ടെലിവിഷന്‍ സീരിയലുകള്‍. 2016ല്‍ മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ആന്‍ഡ്രിയ ജെര്‍മിയ,സലിം കുമാര്‍ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.


പ്രകാശ് കെ സഹദേവന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജോണി ആന്റണി 07 Oct 2016

പ്രകാശ് കെ സഹദേവന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് പ്രകാശ് കെ സഹദേവന്‍
തൊഴില്‍
ജനിച്ച ദിവസം 27 Apr
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രകാശ് കെ സഹദേവന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About പ്രകാശ് കെ സഹദേവന്‍

What is പ്രകാശ് കെ സഹദേവന്‍'s age?

The age of പ്രകാശ് കെ സഹദേവന്‍ in the 2026 was NA.

What is the പ്രകാശ് കെ സഹദേവന്‍ date of birth?

The DOB for പ്രകാശ് കെ സഹദേവന്‍ was 27 Apr 2000.

What is പ്രകാശ് കെ സഹദേവന്‍'s latest movie?

The most recent movies for പ്രകാശ് കെ സഹദേവന്‍ is തോപ്പില്‍ ജോപ്പാന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ഗീത

ഗീത

ഏപ്രില്‍ 13
ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+