X
ഹോം » താരങ്ങള്‍ » പ്രേം കുമാർ
പ്രേം കുമാർ

പ്രേം കുമാർ

Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര നടനും, ടെലിവിഷന്‍ സീരിയല്‍ അഭിനേതാവുമാണ് പ്രേം കുമാര്‍. 1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ചു. ജെയിംസ്  സാമുവല്‍, ജയകുമാരി എന്നിവരാണ് മാതാപിതാക്കള്‍. കോളേജ് കാലഘട്ടത്തില്‍  തന്നെ കലയിലും സാഹിത്യത്തിലും സജീവമായി പങ്കെടുത്തിരുന്നു. കോളേജ് കാലഘട്ടത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയുടേയും ദൂരദര്‍ശന്റേയും പാനല്‍ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍  അഭിനയലോകത്ത് പ്രശസ്തവാനാകുന്നത്. ദൂരദര്‍ശനില്‍ ചെയ്ത സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായിരുന്നു. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ആദ്യചിത്രം പി.എ. ബക്കര്‍ സംവിധാനം ചെയ്ത സഖാവ്  ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളില്‍ പ്രേംകുമാര്‍ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തില്‍ ഇദ്ദേഹം ജനപ്രിയനായിത്തീര്‍ന്നു. 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 18 ചിത്രങ്ങളില്‍ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ജിഷയാണ ഭാര്യ, ജെമീമ മകള്‍.
കൂടുതൽ വായിക്കുക

പ്രേം കുമാർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജോണ്‍ വര്‍ഗീസ് 17 Jan 2020
ജോയ് മാത്യു 22 Feb 2013
രാജസേനൻ 1995
നിസാർ 1995

പ്രേം കുമാർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രേം കുമാർ

പേര് പ്രേം കുമാർ
തൊഴില്‍
ജനിച്ച ദിവസം 12 Sep 1967
പ്രായം 59
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രേം കുമാർ ആസ്തി

ആസ്തി

പ്രേം കുമാർ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+