X
മലയാളം » സിനിമകള്‍ » ത്രീ മെൻ ആർമി
ത്രീ മെൻ ആർമി

ത്രീ മെൻ ആർമി

Drama | 1995 |
Malayalam

ത്രീ മെൻ ആർമി കഥ

നിസ്സാറിന്റെ സംവിധാനത്തിൽ ദിലീപ്, പ്രേം കുമാർ, ഇന്ദ്രൻസ്, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ത്രീ മെൻ ആർമി. ബാബാസ് വിഷന്റെ ബാനറിൽ ആൽ‌വിൻ ആന്റണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗോൾഡ് സ്റ്റാർ റിലീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഗോവർദ്ധൻ ആണ്.ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അച്ചു ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.
Read More

ത്രീ മെൻ ആർമി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ത്രീ മെൻ ആർമി ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിസാർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ആൽ‌വിൻ ആന്റണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ത്രീ മെൻ ആർമി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+