X
ഹോം » താരങ്ങള്‍ » പ്രേം മേനോന്‍
പ്രേം മേനോന്‍

പ്രേം മേനോന്‍

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രേം മേനോന്‍. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000കണ്ടി, കമ്മട്ടിപാടം, ഷെര്‍ലക് ടോംസ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച മലയാളചലച്ചിത്രമാണ് 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രകൃതിയുമായി ബന്ധപ്പെട്ട കഥയാണ് അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജീവ് രവിയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കമ്മട്ടിപാടം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. ബിജുമേനോന്‍, ശ്രിന്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. കുറ്റാന്വേഷകന്‍ ഷെര്‍ലക് ടോംസിനെ ഇഷ്ടപെടുന്ന ടോംസ് എന്ന വിളിപേരുള്ള തോമസ് എന്നയാളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
കൂടുതൽ വായിക്കുക

പ്രേം മേനോന്‍ സിനിമകള്‍

പ്രേം മേനോന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രേം മേനോന്‍

പേര് പ്രേം മേനോന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രേം മേനോന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+