X
ഹോം താരങ്ങള്‍ രഘുകുമാർ
രഘുകുമാർ

രഘുകുമാർ

13 Jun, 1953 | Kozhikode

Music Director

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് രഘുകുമാര്‍. 1979 ല്‍ പ്രദര്‍ശനത്തിനെത്തിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. എ ആര്‍ റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖറിന്റെ കീഴിലാണ് പാട്ടുകാരനായി സിനിമയിലേക്ക് വരുന്നത്. തബല വിദ്വാന്‍ കൂടിയാണ് രഘുകുമാര്‍. ആറാംതമ്പുരാന്‍ എന്ന ചിത്രത്തില്‍ ഹരിമുരളീരവം എന്ന ഗാനരംഗത്ത് യേശുദാസിനൊപ്പം അനിതരസാധാരണമായ വേഗതയില്‍ തബല നോട്ടസ് പാടുന്ന രഘുകുമാറിന്റെ ശബ്ദം കേള്‍ക്കാം. സിബി മലയില്‍ സംവിധാനം ചെയ്ത മായാമയൂരം എന്ന ചിത്രത്തില്‍ രഘുകുമാര്‍ ഈണമിട്ട കൈക്കുടന്ന നിറയെ നിറമധുരം തരാം എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. കെ ജെ യേശുദാസ്, എസ് ജാനകി എന്നിവരാണ് ആ ഗാനം ആലപിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തില്‍ രഘുകുമാര്‍ ഈണമിട്ട പൊന്‍വീണേ എന്നുള്ളില്‍, കളഭം ചാര്‍ത്തും കനക്കുന്നില്‍ എന്നീ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ശ്യാമ, ബോയിങ്ങ് ബോയിങ്ങ്, ആര്യന്‍, പൊന്‍തൂവല്‍, ഇത്ര മാത്രം, ചെപ്പ് തുടങ്ങിയ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.


രഘുകുമാർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മായാമയൂരം
Malayalam
As Music Director
സിബി മലയിൽ 1993
ശ്യാമ
Malayalam
As Music Director
ജോഷി 23 Jan 1986
ജോഷി 15 Aug 1986
താളവട്ടം
Malayalam
As Music Director
പ്രിയദർശൻ 09 Oct 1986

രഘുകുമാർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രഘുകുമാർ
തൊഴില്‍
ജനിച്ച ദിവസം 13 Jun 1953
പ്രായം 73
ജനിച്ച സ്ഥലം Kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രഘുകുമാർ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രഘുകുമാർ

What is രഘുകുമാർ's age?

The age of രഘുകുമാർ in the 2026 was 73.

Where was the രഘുകുമാർ born?

The രഘുകുമാർ's was born in Kozhikode.

What is the രഘുകുമാർ date of birth?

The DOB for രഘുകുമാർ was 13 Jun 1953.

What is രഘുകുമാർ's latest movie?

The most recent movies for രഘുകുമാർ is മായാമയൂരം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+