Celebs»Raimtol Jose
    റൈംടോള്‍ ജോസ്‌

    റൈംടോള്‍ ജോസ്‌

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റൈംടോള്‍ ജോസ്. 2015ല്‍ ജയകൃഷ്ണ എം വി, അനില്‍ സെന്‍ എന്നിവര്‍ സംവിധാനം ചെയ്ത ആന മയില്‍ ഒട്ടകം എന്ന ചിത്രം നിര്‍മ്മിച്ചു. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് ആന മയില്‍ ഒട്ടകം.മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്,... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റൈംടോള്‍ ജോസ്. 2015ല്‍ ജയകൃഷ്ണ എം വി, അനില്‍ സെന്‍ എന്നിവര്‍ സംവിധാനം ചെയ്ത ആന മയില്‍ ഒട്ടകം എന്ന ചിത്രം നിര്‍മ്മിച്ചു. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് ആന മയില്‍ ഒട്ടകം.മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ഹരിശാന്ത്. ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    റൈംടോള്‍ ജോസ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X