Celebs»Rajeev Balakrishnan
    രാജീവ് ബാലകൃഷ്ണന്‍

    രാജീവ് ബാലകൃഷ്ണന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജീവ് ബാലകൃഷ്ണന്‍.പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് സഹോദരനാണ്.സുഹൈല്‍, മിഥുന, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ആണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജീവ് ബാലകൃഷ്ണന്‍.പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് സഹോദരനാണ്.സുഹൈല്‍, മിഥുന, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.2017ല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ണ്ണമായും തീര്‍ന്ന് എഡിറ്റിങ്ങ് നടന്നുകൊണ്ടിരിക്കെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.
    Read More
    രാജീവ് ബാലകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X