15 Sep, 1970 | Chennai, Tamil Nadu
Actress
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് രമ്യ കൃഷ്ണന്‍.1967 സെപ്റ്റംബര്‍ 15ന് ചെന്നൈയില്‍ ജനിച്ചു.ചെറുപ്പം മുതലേ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിച്ചിരുന്നു.13ാം വയസ്സിലാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. തമിഴ് ചിത്രമായ വെള്ളെ മനസുവിലാണ് ആദ്യമായി അഭിനയിച്ചത്.ആദ്യകാലങ്ങളില്‍ തമിഴിലും ഹിന്ദിയിലും ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്.പിന്നീട് അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.തമിഴില്‍ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു.മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍ തുടങ്ങി മുപ്പതോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ജൂണ്‍ 12ന് തെലുഗു നടനായ കൃഷ്ണ രഘുവംശിയെ വിവാഹം ചെയ്തു. പുരസ്‌ക്കാരങ്ങള്‍ 1999- മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം 2009- മികച്ച അഭിനേത്രിക്കുള്ള പ്രത്യേക പുരസ്‌ക്കാരം 1998- നന്ദി പുരസ്‌ക്കാരം 2009- നന്ദി പുരസ്‌ക്കാരം
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രജത് രവിശങ്കര്‍ | 2018 | |
| കണ്ണൻ താമരക്കുളം | 2016 | |
| രാജീവ് അഞ്ചൽ | 1992 |
| പേര് | രമ്യ കൃഷ്ണന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Sep 1970 |
| പ്രായം | 56 |
| ജനിച്ച സ്ഥലം | Chennai, Tamil Nadu |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രമ്യ കൃഷ്ണന്‍ ആസ്തി |
|
| ആസ്തി | |
The age of രമ്യ കൃഷ്ണന്‍ in the 2026 was 56.
The രമ്യ കൃഷ്ണന്‍'s was born in Chennai, Tamil Nadu.
The DOB for രമ്യ കൃഷ്ണന്‍ was 15 Sep 1970.
The most recent movies for രമ്യ കൃഷ്ണന്‍ is ഓസ്‌ട്രേലിയ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.