X
ഹോം » താരങ്ങള്‍ » റോജ ശെല്‍വമണി
റോജ ശെല്‍വമണി

റോജ ശെല്‍വമണി

Actress
ജീവചരിത്രം:  പ്രശസ്ത തമിഴ് ചലച്ചിത്ര നടിയാണ്‌ റോജ ശെല്‍വമണി.ആർ.കെ ശെൽമണി സംവിധാനം ചെയ്ത ചെമ്പരുത്തി എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പ്രശാന്ത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രം വൻവിജയം നേടി.തെലുഗു ചലച്ചിത്രങ്ങളിലാണ് റോജ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. പക്ഷേ, റോജയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ഒരു ചിത്രം ഉന്നിടത്തിൽ എന്നെ കൊടുത്തേൻ എന്ന ചിത്രമായിരുന്നു. കാർത്തിക് നായകനായി അഭിനയിച്ച ഈ ചിത്രത്തിലെ അഭിനയം വളരെ അഭിനന്ദനീയമായിരുന്നു. തന്റെ നൂറാമത്തെ ചിത്രം പൊട്ടു അമ്മൻ എന്ന ചിത്രമായിരുന്നു. തമിഴ്, തെലുഗു ചിത്രങ്ങൾക്കു പുറമേ മലയാളി മാമനു വണക്കം എന്ന മലയാളചിത്രത്തിലും അഭിനയിച്ചു.   അഭിനയത്തിനു പുറമേ വസ്ത്രാലങ്കാരവും, ഹെയർ സ്റ്റൈലിങ്ങിലും തിളങ്ങി. റോജയുടെ സഹപ്രവർത്തകരായിരുന്ന മീന, ദേവയാനി, രമ്യാ കൃഷ്ണൻ, ഖുശ്ബു, രഞ്ജിത, മുംതാസ്, തുടങ്ങിയ നായിക നടിമാർക്കു പല ചിത്രങ്ങൾക്കു വേണ്ടിയും ഹെയർ സ്റ്റൈൽ ഒരുക്കി. റോജയുടെ ആദ്യചിത്രം സംവിധാനം ചെയ്ത ആർ. കെ. സെൽ‌വമണിയാണ് റോജയെ വിവാഹം ചെയ്തിരിക്കുന്നത്. അഭിനയത്തിനു ശേഷം, രാഷ്ട്രീയത്തിലും റോജ ശോഭിക്കുന്നു. ടി.ഡി.പിയുടെ നേതാവായ റോജ ആനധ്രാരാക്ഷ്ട്രീയത്തിലും സജീവമായി തിളങ്ങി നിൽക്കുന്നു.     
കൂടുതൽ വായിക്കുക

റോജ ശെല്‍വമണി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
തോമസ് സെബാസ്റ്റ്യൻ 27 Aug 2015

റോജ ശെല്‍വമണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റോജ ശെല്‍വമണി

പേര് റോജ ശെല്‍വമണി
തൊഴില്‍
ജനിച്ച ദിവസം 17 Nov 1972
പ്രായം 54
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റോജ ശെല്‍വമണി ആസ്തി

ആസ്തി

റോജ ശെല്‍വമണി ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+