X
മലയാളം » സിനിമകള്‍ » ജമ്‌നാ പ്യാരി
ജമ്‌നാ പ്യാരി

ജമ്‌നാ പ്യാരി

Comedy | 27 Aug 2015 |
Malayalam

2.7 /5 Users

0 /5 Filmibeat

ജമ്‌നാ പ്യാരി കഥ

തോമസ്‌ സെബാസ്റ്റ്യന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, റോജ ശെല്‍വമണി, ഗായത്രി സുരേഷ്, ജോയ് മാത്യു, നീരജ് മാധവ്, മുത്തുമണി സോമസുന്ദരന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് ജമ്‌നാ പ്യാരി. വാസൂട്ടന്‍ (കുഞ്ചാക്കോ ബോബൻ) വടക്കാഞ്ചേരി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്‌. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്താണ് കെ പി സാബു (സുരാജ് വെഞ്ഞാറമ്മൂട്) ഇരുചക്രവാഹനങ്ങൾ സെക്കന്റ് ഹാന്റായി വിൽക്കുന്ന കട നടത്തുകയാണ്. ഇവരുടെ എല്ലാ പ്രശ്നങ്ങളിലും മാർഗ്ഗനിർദ്ദേശിയായി നിലകൊള്ളുന്ന വ്യക്ത്തിയാണ് സ്റ്റുഡിയോ ഉടമയായ പ്രകാശേട്ടൻ (ജോയ് മാത്യു). എം ബി എ യ്‌ക്ക് പഠിക്കുന്ന പാര്‍വ്വതിയെന്ന പെണ്‍കുട്ടി അവരുടെ ഇടയിലേക്ക്‌ കടന്നു വരുമ്പോൾ സംഭവിക്കുന്ന ചില അവിചാരിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Read More

ജമ്‌നാ പ്യാരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജമ്‌നാ പ്യാരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ തോമസ് സെബാസ്റ്റ്യൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ജെയ്സണ്‍ ഇളംകുളം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജമ്‌നാ പ്യാരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

ജമ്‌നാ പ്യാരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+