16 Aug, 1970 | New Delhi, Delhi, India
Actor
പ്രശസ്ത ബോളിവുഡ് ചലച്ചത്ര നടനാണ് സെയ്ഫ് അലി ഖാന്‍.1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ആദ്യ ചിത്രം.1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു.2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി.ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അക്ഷത് വര്‍മ | 12 Jan 2018 |
| പേര് | സെയ്ഫ് അലി ഖാന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 Aug 1970 |
| പ്രായം | 56 |
| ജനിച്ച സ്ഥലം | New Delhi, Delhi, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സെയ്ഫ് അലി ഖാന്‍ ആസ്തി |
|
| ആസ്തി | |
The age of സെയ്ഫ് അലി ഖാന്‍ in the 2026 was 56.
The സെയ്ഫ് അലി ഖാന്‍'s was born in New Delhi, Delhi, India.
The DOB for സെയ്ഫ് അലി ഖാന്‍ was 16 Aug 1970.
The most recent movies for സെയ്ഫ് അലി ഖാന്‍ is കാലകാണ്ടി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.