20 Apr, 2026 |
Director
ചലച്ചിത്ര സംവിധായകന്‍,കലാ സംവിധായകന്‍,എക്‌സിക്യുട്ടീവ് നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശ്‌സതനാണ് സജിന്‍ രാഘവന്‍.ചലച്ചിത്ര രംഗത്ത് പരസ്യ ഡിസൈനറും ആര്‍ട്ട് ഡയറക്ടറുമായി ജോലി ചെയ്ത് പരിചയമുള്ള സജിന്‍ സംഗീത് ശിവന്റെ ഗാന്ധര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്.കാലാപാനി, ഇരുവര്‍ തുടങ്ങിയ ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2012ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നു.2000ത്തില്‍ പുറത്തിറങ്ങിയ സ്വയംവരപ്പന്തല്‍, 2009ല്‍ പുറത്തിറങ്ങിയ സമയം എന്നീ ചിത്രങഅങളുടെ കലാസംവിധായകനായിരുന്നു.
| പേര് | സജിൻ രാഘവൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സജിൻ രാഘവൻ ആസ്തി |
|
| ആസ്തി | |
The age of സജിൻ രാഘവൻ in the 2026 was NA.
The most recent movies for സജിൻ രാഘവൻ is പത്മശ്രീ ഭരത് ഡോ സരോജ് കുമാർ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.