X
മലയാളം » സിനിമകള്‍ » പത്മശ്രീ ഭരത് ഡോ സരോജ് കുമാർ
പത്മശ്രീ ഭരത് ഡോ സരോജ് കുമാർ

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ

Comedy | 14 Jan 2012 |
Malayalam

2.5 /5 Users

1.5 /5 Filmibeat

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ കഥ

ശ്രീനിവാസനെയും മംത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സജിൻ രാഘവൻ സംവിധാനം ചെയ്ത് 2012 ജനുവരി 14-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്രനടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. കൊച്ചിയിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
Read More

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജിൻ രാഘവൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ വൈശാഖ് രാജന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പത്മശ്രീ ഭരത് ഡോ സരോജ് കുമാർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+