Celebs»Sandeep Menon
    സന്ദീപ് മേനോന്‍

    സന്ദീപ് മേനോന്‍

    Actor
    യുവ ചലച്ചിത്ര നടനാണ് സന്ദീപ് മേനോന്‍. സുഭാഷ് ശിവ സംവിധാനം  ചെയ്യ്ത 'സ്‌നേഹക്കൂട്' ആണ് അഭിനയിച്ച ആദ്യ ചിത്രം.  വിദ്യാര്‍ത്ഥികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സാദിഖ്, ശിവജി... ReadMore
    Famous For
    യുവ ചലച്ചിത്ര നടനാണ് സന്ദീപ് മേനോന്‍. സുഭാഷ് ശിവ സംവിധാനം  ചെയ്യ്ത 'സ്‌നേഹക്കൂട്' ആണ് അഭിനയിച്ച ആദ്യ ചിത്രം.  വിദ്യാര്‍ത്ഥികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സാദിഖ്, ശിവജി ഗുരുവായൂര്‍,  മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈഗ ക്രിയേഷന്‍സിന്റെ ബാനറില്‍  എന്‍ വിനീഷ് കണ്ണാടിയാണ് ചിത്രം നിര്‍മ്മിച്ചത്. 
    Read More
    സന്ദീപ് മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X