Celebs»Santhosh Puthukunnu
    സന്തോഷ് പുതുക്കുന്ന്

    സന്തോഷ് പുതുക്കുന്ന്

    Director
    ചലച്ചിത്ര സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനെ നായകനാക്കി ഒരുക്കിയ റിപ്പര്‍ ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. രഞ്ജിത്ത് കരിന്തളത്തിന്റെ കഥയ്ക്ക് കെ സജിമോന്‍ ആണ് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. കേരളം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനെ നായകനാക്കി ഒരുക്കിയ റിപ്പര്‍ ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. രഞ്ജിത്ത് കരിന്തളത്തിന്റെ കഥയ്ക്ക് കെ സജിമോന്‍ ആണ് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. കേരളം കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വെച്ച് ഏറ്റവും ക്രിമിനല്‍ എന്നറിയപെടുന്ന റിപ്പര്‍ ചന്ദ്രന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌. സെവന്‍ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    സന്തോഷ് പുതുക്കുന്ന് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X