Celebs»Shaitya Santhosh
    ശൈത്യ സന്തോഷ്

    ശൈത്യ സന്തോഷ്

    Actress
    ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്, മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, ഫഌവേഴ്സ് ചാനലിലെ ഉപ്പും മുളകും തുടങ്ങി നിരവധി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശൈത്യ സന്തോഷ്.ഏഴു വര്‍ഷമായ മിനി സ്‌ക്രീനില്‍ സജിവമാണ്... ReadMore
    Famous For
    ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്, മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, ഫഌവേഴ്സ്
    ചാനലിലെ ഉപ്പും മുളകും തുടങ്ങി നിരവധി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശൈത്യ സന്തോഷ്.ഏഴു വര്‍ഷമായ മിനി സ്‌ക്രീനില്‍ സജിവമാണ് താരം.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് വഴിയാണ് ചലച്ചിത്രരംഗത്തേക്ക് വരുന്നത്.വിനയന്‍ സി എസ് സംവിധാനം ചെയ്ത നിങ്ങള്‍ ക്യാമറ നിരീക്ഷമത്തിലാണ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ആന്‍സി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനു മുന്‍പ് ജോ ആന്‍ഡ് ദി ബോയ്,കിങ്ങ് ലയര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു
    Read More
    ശൈത്യ സന്തോഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X