X
മലയാളം » സിനിമകള്‍ » സുമേഷ് ആന്റ് രമേഷ്
സുമേഷ് ആന്റ് രമേഷ്

സുമേഷ് ആന്റ് രമേഷ്

Comedy | Drama | 10 Dec 2021 |
Malayalam

2.6 /5 Users

0 /5 Filmibeat

സുമേഷ് ആന്റ് രമേഷ് കഥ

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സുമേഷ് ആന്റ് രമേഷ്. സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്‍.  സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകൻ, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആല്‍ബിയാണ്. യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. ഫരീദ് ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Read More

സുമേഷ് ആന്റ് രമേഷ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുമേഷ് ആന്റ് രമേഷ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സനൂപ് തൈക്കൂടം
കഥ ജോസഫ് വിജീഷ്
ഛായാഗ്രഹണം ആല്‍ബി ആന്റണി
സംപാദക അയൂബ് ഖാന്‍
സംഗീതം അമിത് ത്രിവേദി
നിര്‍മ്മാതാവ്‌ ഫരീദ് ഖാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സുമേഷ് ആന്റ് രമേഷ് ട്രെയിലർ

Video Thumbnail

സുമേഷ് ആന്റ് രമേഷ് പാട്ടുകൾ

സുമേഷ് ആന്റ് രമേഷ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • This is a must watch movie for teens.. Hats off to the cast 'n' crew of the movie Notebook..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

സുമേഷ് ആന്റ് രമേഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+