
ഷിനോദ് സഹദേവന്
Director
ചലച്ചിത്ര സംവിധായകനാണ് ഷിനോദ് സഹദേവന്.ക്ഷേത്രങ്ങളുമായി ബന്ധപെട്ട് അന്പതില്പരം ആല്ബങ്ങള് സംവിധാനം ചെയ്തിട്ടുണ്ട്. തെങ്കാശിക്കാറ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഹേമന്ത് മേനോന്,ജീവിക,പത്മരാജ് രതീഷ്,ബിയോണ് എന്നിവരാണ് ചിത്രത്തിലെ...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് ഷിനോദ് സഹദേവന്.ക്ഷേത്രങ്ങളുമായി ബന്ധപെട്ട് അന്പതില്പരം ആല്ബങ്ങള് സംവിധാനം ചെയ്തിട്ടുണ്ട്. തെങ്കാശിക്കാറ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഹേമന്ത് മേനോന്,ജീവിക,പത്മരാജ് രതീഷ്,ബിയോണ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്. നര്മത്തിന്റെ പശ്ചാത്തലത്തില് പ്രണയകഥയാണ് ചിത്രം പറയുന്നത്.മിസ്സ് സിനിമാസിറെ ബാനറില് രഞ്ജുദാസ് കാന്തോളി, സുധീഷ് മാക്കോരം എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിച്ചത്.
-
ഇതാണ് ഞങ്ങള്, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്
-
അശ്വിനോട് ചേര്ന്നുനിന്ന് മിയ, പുതിയ സന്തോഷത്തിന് കാരണം ഇതാണ്, മമ്മി പകര്ത്തിയ ചിത്രങ്ങള് വൈറല്
-
ഏതോ കോമാളികള് എന്റെ ഇന്സ്റ്റ പ്രൊഫൈല് ഹാക്ക് ചെയ്തു, ആരാധകര്ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
-
വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, ആ സിനിമ വിജയിക്കാതെ പോയെന്നും നവ്യ നായര്
-
ബിഗ് ബോസ് സീസണ് 3ല് മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്, വീഡിയോ വൈറല്
-
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല് ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഷിനോദ് സഹദേവന് അഭിപ്രായം