X
ശ്യാം ധർമ്മൻ
Music Director

ശ്യാം ധർമ്മൻ ജീവചരിത്രം

ചലച്ചിത്ര സംഗീതസംവിധായകനാണ് ശ്യാം ധര്‍മ്മന്‍. തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രപ്പിന്നിയില്‍ ധര്‍മ്മപാലന്റെയും കാര്‍ത്യായനിയുടെയും മകനായി ജനിച്ചു.തൃശ്ശൂര്‍ പി രാധകൃഷ്ണന്റെ കീഴിലാണ് ശാസാത്രീയസംഗീതം പഠിച്ചത്.  ആല്‍ബങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചെമ്പകമേ എന്ന ആല്‍ബത്തില്‍ ഫ്രാങ്കോ ആലപിച്ച സുന്ദരിയേ വാ , ചെമ്പകമേ എന്നീ ഗാനങ്ങള്‍ എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.ഗായിക ജ്യോത്സന നിര്‍മ്മിച്ച് ജ്യോത്സന തന്നെ പാടിയ മായകണ്ണാ എന്ന ശ്രീകൃഷ്മ ഭക്തിഗാനത്തിന് ശ്യം ധര്‍മ്മനാണ് ഈണം നല്‍കിയത്.ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ശ്യം ധര്‍മ്മനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. കാണാക്കണ്‍മണി എന്ന ചിത്രത്തിലെ മുത്തേ മുത്തോ, പൂവേ പൊന്നോ എന്നീ ഗാനങ്ങളും എറെ ഹിറ്റാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ തലപ്പാവ് എന്ന ചിത്രത്തിത്തിന്റ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത് ശ്യം ധര്‍മ്മനാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+