20 Apr, 2026 |
Music Director
ചലച്ചിത്ര സംഗീതസംവിധായകനാണ് ശ്യാം ധര്‍മ്മന്‍. തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രപ്പിന്നിയില്‍ ധര്‍മ്മപാലന്റെയും കാര്‍ത്യായനിയുടെയും മകനായി ജനിച്ചു.തൃശ്ശൂര്‍ പി രാധകൃഷ്ണന്റെ കീഴിലാണ് ശാസാത്രീയസംഗീതം പഠിച്ചത്. ആല്‍ബങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചെമ്പകമേ എന്ന ആല്‍ബത്തില്‍ ഫ്രാങ്കോ ആലപിച്ച സുന്ദരിയേ വാ , ചെമ്പകമേ എന്നീ ഗാനങ്ങള്‍ എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.ഗായിക ജ്യോത്സന നിര്‍മ്മിച്ച് ജ്യോത്സന തന്നെ പാടിയ മായകണ്ണാ എന്ന ശ്രീകൃഷ്മ ഭക്തിഗാനത്തിന് ശ്യം ധര്‍മ്മനാണ് ഈണം നല്‍കിയത്.ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ശ്യം ധര്‍മ്മനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. കാണാക്കണ്‍മണി എന്ന ചിത്രത്തിലെ മുത്തേ മുത്തോ, പൂവേ പൊന്നോ എന്നീ ഗാനങ്ങളും എറെ ഹിറ്റാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ തലപ്പാവ് എന്ന ചിത്രത്തിത്തിന്റ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത് ശ്യം ധര്‍മ്മനാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എം ജി ശശി | 2018 | |
| രമേശ് ദാസ് | 30 Jul 2010 | |
| അക്കു അക്ബർ | 08 Aug 2008 |
| പേര് | ശ്യാം ധർമ്മൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്യാം ധർമ്മൻ ആസ്തി |
|
| ആസ്തി | |
The age of ശ്യാം ധർമ്മൻ in the 2026 was NA.
The most recent movies for ശ്യാം ധർമ്മൻ is തസ്‌ക്കര ലഹള.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.