Celebs»Sobha Mohan
    ശോഭ മോഹന്‍

    ശോഭ മോഹന്‍

    Actress
    മലയാള ചലച്ചിത്ര നടിയാണ് ശോഭ  മോഹൻ.മലയാളത്തില്‍ 70 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്.കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളാണ്. മലയാളം നടന്‍ സായ് കുമാറിന്റെ സഹോദരിയും.1982 ല്‍ മുകേഷിന്റെ നായികയായാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നടിയാണ് ശോഭ  മോഹൻ.മലയാളത്തില്‍ 70 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്.കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളാണ്. മലയാളം നടന്‍ സായ് കുമാറിന്റെ സഹോദരിയും.1982 ല്‍ മുകേഷിന്റെ നായികയായാണ് തുടക്കം കുറിക്കുന്നത്.1984 ല്‍ മോഹന്‍ കുമാറിനെ വിവാഹം ചെയ്തു.
    Read More
    ശോഭ മോഹന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X