X
സുകന്യ

സുകന്യ

08 Jul, 1969 | chennai

Actress

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് സുകന്യ. 1969 ജൂലൈ 8ന് ചെന്നൈയില്‍ ജനിച്ചു. 1992ല്‍ പ്രദര്‍ശനത്തിനെത്തിയ അപാരത എന്ന മലയാളചിത്രത്തിലാണ് ആദ്യമായി  അഭിനയിച്ചത്.  1994ല്‍ മമ്മൂട്ടിക്കൊപ്പം സാഗരം സാക്ഷി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ക്കൊട്ടാരം, മഞ്ഞുകാലവും കഴിഞ്ഞ്, വിനയപൂര്‍വ്വം വിദ്യാധരന്‍, സ്വസ്ഥം ഗൃഹഭരണം എന്നിവ അഭിനയിച്ച മലയാള ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലും എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം താരം ചലച്ചതിര്രംഗത്തുനിന്നും വിട്ടുനിന്നു. ഇടവേളയ്ക്കുശേഷം  മധുപല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ കള്ളന്‍  എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. 


സുകന്യ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സംസ്ഥാനം
Malayalam
As Actress
ഷാജി കൈലാസ് 2016
എം ബി പദ്മകുമാർ 06 Jun 2014
അവർ ഇരുവരും
Malayalam
As Actress
മജീദ്‌ അബു 29 Nov 2013
സത്യൻ അന്തിക്കാട് 12 Apr 2008

സുകന്യ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സുകന്യ
തൊഴില്‍
ജനിച്ച ദിവസം 08 Jul 1969
പ്രായം 57
ജനിച്ച സ്ഥലം chennai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുകന്യ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സുകന്യ

What is സുകന്യ's age?

The age of സുകന്യ in the 2026 was 57.

Where was the സുകന്യ born?

The സുകന്യ's was born in chennai.

What is the സുകന്യ date of birth?

The DOB for സുകന്യ was 08 Jul 1969.

What is സുകന്യ's latest movie?

The most recent movies for സുകന്യ is മൈ ലൈഫ് പാര്‍ട്ണര്‍‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+