X
ഹോം » താരങ്ങള്‍ » സ്വാതി നാരായണന്‍
സ്വാതി നാരായണന്‍

സ്വാതി നാരായണന്‍

Actress
ജീവചരിത്രം:  മലയാള ചലചിത്ര നടിയാണ് സ്വാതി നാരായണന്‍. ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് സ്വാതി. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നാരായണന്‍ നമ്പൂതിരിയുടെയും വാസിനിയുടെയും മകളായി ജനിച്ചു. വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്താണ് സിനിമയില്‍ കടന്നു വരുന്നത്. രജ്ഞിത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാല്‍മീക്കം എന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. നാലു വയസ്സു മുതല്‍ നൃത്തം പഠിക്കാന്‍ ആരംഭിച്ചു. മാമ്പഴം എന്ന റിയാലിറ്റിയില്‍ പങ്കെടുത്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

സ്വാതി നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
സൂരജ് ശ്രീധര്‍ 2018

സ്വാതി നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സ്വാതി നാരായണന്‍

പേര് സ്വാതി നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം 13 Dec 1990
പ്രായം 36
ജനിച്ച സ്ഥലം ernamkulam, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സ്വാതി നാരായണന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+