Celebs»Syed Usman
    സയദ് ഉസ്മാന്‍

    സയദ് ഉസ്മാന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സയദ് ഉസ്മാന്‍. 2015ല്‍ അറ്റ് വണ്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഷംസീര്‍ അജിം തിരക്കഥ രചിച്ച ചിത്രം പ്രണയകഥയാണ് അവതരിപ്പിച്ചത്. ബദ്രി ലാല്‍, തലൈവാസല്‍ അജയ്, ബേസില്‍, എസ് പി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സയദ് ഉസ്മാന്‍. 2015ല്‍ അറ്റ് വണ്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഷംസീര്‍ അജിം തിരക്കഥ രചിച്ച ചിത്രം പ്രണയകഥയാണ് അവതരിപ്പിച്ചത്. ബദ്രി ലാല്‍, തലൈവാസല്‍ അജയ്, ബേസില്‍, എസ് പി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആറ്റിങ്ങള്‍ ഫിലിംസിന്റെ ബാനറില്‍ സബീര്‍, റിയാദ്, കിളിമാനൂര്‍ രവീന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    സയദ് ഉസ്മാന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X