X
മലയാളം » സിനിമകള്‍ » അറ്റ്‌ വണ്‍സ്
അറ്റ്‌ വണ്‍സ്

അറ്റ്‌ വണ്‍സ്

Romance | Oct 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

അറ്റ്‌ വണ്‍സ് കഥ

സൈദ്‌ ഉസ്മാൻ സംവിധാനം ചെയ്ത മലയാള പ്രണയ ചിത്രമാണ് 'അറ്റ്‌ വണ്‍സ്'.ബദ്രി ലാല്‍, തലൈവാസല്‍ വിജയ്, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്യാമ, സെറീന എന്നിവരുടെ പ്രണയബന്ധത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.യഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്ന പുതുമുതലമുറ, ബ്ലെയ്ഡ് പലിശ, മണിചെയിന്‍ എന്നിവയും ചിത്രത്തില്‍ വിഷയമാവുന്നു.ബേസില്‍,എസ് പി ശ്രീകുമാര്‍,ഷാനവാസ്,ജഗദീഷ്,ഇന്ദ്രന്‍സ്,ശശി കലിംഗ,കൊച്ചുപ്രേമന്‍, ടിഎസ് രാജു, യമുന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എംഎസ് ബാബുരാജ്,പി ഭാസ്‌ക്കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു പുഷ്പം മാത്രമെന്‍ എന്ന ഹിറ്റ് ഗാന ചിത്രത്തില്‍ വീണ്ടും നജീം അര്‍ഷാദ് പാടിയിട്ടുണ്ട്.സത്യന്‍ മുതികാട്,എ എസ് പ്രസാദ്,പി ഭാസ്‌ക്കരന്‍ എന്നിവരുടെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം പകരുന്നു.നജിം അര്‍ഷാദ്,റാഫി,അരുണ്‍ ഗോപന്‍,ബിപിന്‍,ഫാത്തിമ അന്‍ഷി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ആറ്റിങ്ങള്‍ ഫിലിംസിന്റെ ബാനറില്‍ സബീര്‍,റിയാദ്,കിളിമാനൂര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Read More

അറ്റ്‌ വണ്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അറ്റ്‌ വണ്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സയദ് ഉസ്മാന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സബീര്‍, റിയാദ്, കിളിമാനൂര്‍ രവീന്ദ്രന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അറ്റ്‌ വണ്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അറ്റ്‌ വണ്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+