Celebs»Sabeer
    സബീര്‍

    സബീര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് സബീര്‍.2018ല്‍ അറ്റ് വണ്‍സ് എന്ന ചിത്രം നിര്‍മ്മിച്ചു.സൈദ്‌ ഉസ്മാൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ബദ്രി ലാല്‍, തലൈവാസല്‍ വിജയ്, സ്വാസിക എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.യഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്ന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് സബീര്‍.2018ല്‍ അറ്റ് വണ്‍സ് എന്ന ചിത്രം നിര്‍മ്മിച്ചു.സൈദ്‌ ഉസ്മാൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ബദ്രി ലാല്‍, തലൈവാസല്‍ വിജയ്, സ്വാസിക എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.യഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്ന പുതുമുതലമുറ, ബ്ലെയ്ഡ് പലിശ, മണിചെയിന്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം.ആറ്റിങ്ങല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    സബീര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X