വിനോദ് കെടാമംഗലം
Actor
Birth Place : Paravur
സിനിമ-സീരിയല്‍ നടനാണ് വിനോദ് കെടാമംഗലം.കഥാപ്രസംഗ-മിമിക്രി വേദികളിലൂടെയാണ് സീരിയല്‍ രംഗത്തേക്കു കടന്നുവരുന്നത്.ഗുരുവായ കെടാമംഗലം സദാനന്ദനെ മിമിക്രി വേദികളില്‍ അനുകരിച്ചാണ് വിനോദ് മിമിക്രി വേദികളില്‍ എത്തിയത്.1992ല്‍ സംസ്ഥാന സ്ക്കൂള്...
ReadMore
Famous For
സിനിമ-സീരിയല്‍ നടനാണ് വിനോദ് കെടാമംഗലം.കഥാപ്രസംഗ-മിമിക്രി വേദികളിലൂടെയാണ് സീരിയല്‍ രംഗത്തേക്കു കടന്നുവരുന്നത്.ഗുരുവായ കെടാമംഗലം സദാനന്ദനെ മിമിക്രി വേദികളില്‍ അനുകരിച്ചാണ് വിനോദ് മിമിക്രി വേദികളില്‍ എത്തിയത്.1992ല്‍ സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ കഥാപ്രസംഗത്തിനും മിമിക്രിക്കും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു.കഥാപ്രസംഗരംഗത്ത് നാലു വര്‍ഷം സജീവമായിരുന്നു.പിന്നീട് മിമിക്രിയിലേക്ക് കടന്നു.മിമിക്രി രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രമേഖലയില്‍ അവസരങ്ങള്‍ ലഭിച്ചു. ഡ്യൂപ്പ് ഡ്യൂപ്പ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി....
Read More
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധ�..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
വിനോദ് കെടാമംഗലം അഭിപ്രായം