22 Feb, 1987 |
Actress
മലയാള ചലച്ചിത്ര നടിയാണ് വിഷ്ണു പ്രിയ(വിഷ്ണുപ്രിയ രാമചന്ദ്രന് പിള്ള). ബ്രാഹ്മിണ കുടുംബത്തിലാണ് ജനിച്ചത്. ബഹറിനിലെ ഇന്ത്യന്‍ സ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിബിഎയില്‍ ബിരിദ്ധം കരസ്ഥമാക്കി. പഠന കാലത്ത് ഭരതനാട്യത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2007 ലാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഏഷ്യാനെറ്റിലെ വോഡഫോണ്‍ തകതിമി എന്ന പ്രോഗ്രാമിലൂടെയാണ് വിഷ്ണുപ്രിയയെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 2007ല്‍ പുറത്തിറങ്ങിയ സ്പീട് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്നു. തുടക്കത്തില്‍ സപ്പോര്‍ട്ടിങ് ആക്ട്രസ്സ് ആയിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ കലോത്സവം എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.പെണ്‍പട്ടണം എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടി.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഏത് റോളും തിരഞ്ഞെടുക്കുന്നതിന് വിഷ്ണുപ്രിയ മടി കാണിച്ചിട്ടില്ല. സ്പീട് ട്രാക്ക്(2007), കേരളോത്സവം(2009), പെണ്‍പട്ടണം(2010), മകരമഞ്ഞ്(2011), നാന്ഗ്(2011), ക്രൈം സ്റ്റോറി(2012), നോട്ടി പ്രെഫസര്‍(2012), പുതുമുഖങ്ങള്‍ തേവയ്(2012), ബാങ്കിഹ് ഹവേവ്സ് 10 ടു 4), കമ്മത്ത്& കമ്മത്ത്, ലിസ്സമയിുടെ വീട്, പോലീസ് മാമന്(2013), ഗോഡ്സ് ഓണ്‍ കണ്തട്രി(2014) എന്നീ ചിത്രങ്ങളിലാണ് വിഷ്ണുപ്രിയ അഭിനയിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിങിലും അഭിരുചിയുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| പപ്പന് പയറ്റുവിള | 2015 | |
| ബാബു ജനാർദ്ദനൻ | 04 Jan 2013 | |
| കെ മധു | 05 Oct 2012 |
| പേര് | വിഷ്ണു പ്രിയ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Feb 1987 |
| പ്രായം | 39 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വിഷ്ണു പ്രിയ ആസ്തി |
|
| ആസ്തി | |
The age of വിഷ്ണു പ്രിയ in the 2026 was 39.
The DOB for വിഷ്ണു പ്രിയ was 22 Feb 1987.
The most recent movies for വിഷ്ണു പ്രിയ is ലിസമ്മയുടെ വീട്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.