»   » ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

Posted By: Rohini
Subscribe to Filmibeat Malayalam

ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളെ കുറിച്ച് പറയുമ്പോള്‍, അങ്ങനെ അല്ലാത്തത് ചിലതുണ്ട് എന്ന് കൂടെ മനസ്സിലാക്കണം. മികച്ചതല്ലാത്തതുകൊണ്ടോ, മികച്ചതായി അംഗീകരിക്കപ്പെടാത്തതുകൊണ്ടോ പ്രേക്ഷകര്‍ക്കിടയില്‍ എത്തിപ്പെടാത്ത സിനിമകള്‍.

മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പറയുന്നത് ഇതാണ്. 136 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്ത 2015 ല്‍ അമ്പതോളം സിനിമകള്‍ റിലീസായത് പോലും പ്രേക്ഷകര്‍ അറിഞ്ഞില്ല. അല്ല, ഈ സിനിമകള്‍ തിയേറ്ററിലെത്തിയോ?. ഈ പറയുന്ന സിനിമകളെല്ലാം പരാജയങ്ങളായിരുന്നു എന്ന് പറയുന്നില്ല, മറിച്ച് പ്രേക്ഷകരിലെത്തിയിട്ടില്ല എന്നതാണ് വാസ്തവം

കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് മാത്രമേ ഇവിടെ പബ്ലസിറ്റിയും തിയേറ്ററുകളുമുള്ളൂ. പബ്ലിസിറ്റി ലഭിക്കാത്തതുകൊണ്ടോ, പുതുമുഖങ്ങളായതുകൊണ്ടോ ആവാം ഈ സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയത്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് പേര് പോലു അറിയാത്ത, 2015 ല്‍ റിലീസ് ചെയ്ത 50 സിനിമകള്‍ ഇതാ

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഈ വര്‍ഷം ഏറ്റവും ആദ്യം തിയേറ്ററിലെത്തിയ ചിത്രമാണ് സാന്റ് സിറ്റി. നടന്‍ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രജിന്‍, ഗൗതം കൃഷ്ണന്‍, വരുണ ഷെട്ടി തുടങ്ങിയവരാണ് അഭിനയിച്ചത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

രണ്ടാമത്തെ ചിത്രവും തിയേറ്ററിലെത്തിയോ എന്ന് പോലും പ്രേക്ഷകര്‍ക്കറിയില്ല. റിക്‌സോണ്‍ സേവിയര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശങ്കര്‍, പൂജ വിജയന്‍, രഞ്ജിത്ത് രാജ് തുടങ്ങിയവര്‍ അഭിനയിച്ചു

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഗുരു രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആറ്. മുകേഷ്, ടിനി ടോം, ഗിന്നസ് പക്രു, ബാബുരാജ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സയ്യ്ദ് ഉസ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറ്റ് വണ്‍സ്. ജഗദീഷ്, ഇന്‍ന്ദ്രന്‍സ്, ബദ്രി, സ്വാസിക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മണികണ്ഠന്‍ പട്ടാമ്പി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുനില്‍ സുഖദ, ഊര്‍മിള ഉണ്ണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രമാണ് അമ്മയ്‌ക്കൊരു താരാട്ട്. പരാജയമായിരുന്നു എന്ന് പറയുന്നില്ല. പക്ഷെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, ലക്ഷ്മി ഗോപാല സ്വാമി, മഞ്ജു പിള്ള തുടങ്ങഇയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

കലാഭവന്‍ മണി, ബേബി എസ്തര്‍, അദില്‍ മുഹമ്മദ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് കേശവ് സംവിധാനം ചെയ്ത ചിത്രമാണ് മായപുരി 3ഡി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അശോകന്‍ നക്ഷത്ര, നിര്‍മല്‍ ജാക്കോബ് തുടങ്ങിയവരെ അണിനിരത്തി ഷാന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലേജ് ഗായിസ്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അനീഷ് ഉറുമ്പിലാണ് മഷിത്തണ്ട് എന്ന ചിത്രം സംവിധാനം ചെയ്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സീമ ജീ നായര്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മണികണ്ഛന്‍ പട്ടാമ്പി, ശ്രീജിത്ത് രവി, മാമൂക്കോയ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി വിവി സന്തോഷ് സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സണ്ണി വെയിനാണ് ചിത്രത്തിലെ നായകനായി എത്തിയത്. ശ്രീനിവാസന്‍, നെടുമുടി വേണു, വിനുത ലാല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഗോപാലന്‍ മനോജനാണ്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

യൂസഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. അഭിനേതാക്കളും പുതുമുഖങ്ങളാണ്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഭരത്, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ ആര്‍ സി നായര്‍ സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മെലീല രാജശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. വിജയരാഘവന്‍, ജോയ് മാത്യു തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

റോമ തിരിച്ചുവന്ന ചിത്രം. അജു വര്‍ഗീസ് നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് കെവി ബിജോയ് യാണ്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ശ്രീജിത്ത് വിജയ് യെ നായകനാക്കി ഖാദര്‍ ഹസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫ്രണ്ട്ഷിപ്പ്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സഹില്‍ സുനില്‍, അജയ് ഘോഷ്, ശ്രീ ലയ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ആര്‍ജെ പ്രസാദ് സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോല്‍, സണ്ണി വെയിന്‍, സിജ റോസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തിയ ബിജിത്ത് ബാലയുടെ നെല്ലിക്ക

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അനന്യ, മുകേഷ്, കൈലാഷ് തുടങ്ങിയവരാണ് അനുറാമിന്റെ കല്യാണിസത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

2012 ല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി 2015 ല്‍ തിയേറ്ററിലെത്തിയ വേണുഗോപാലിന്റെ ദ റിപ്പോര്‍ട്ടര്‍

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ടൊവിനോ തോമസ്, അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീവരുണ്‍ സംവിധാനം ചെയ്ത ഒന്നാം ലോക മഹായുദ്ധം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

കൊല്ലം തുളസി, അര്‍ച്ചന, സുരഭി തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ഹജ മൊയ്‌നു സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മുകേഷ്, നന്ദിനി, സലിം കുമാര്‍ തുടങ്ങിയവരാണ് സംഗീത് സംവിധാനം ചെയ്ത ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് കഴിഞ്ഞ മൂന്ന് വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രം റിലീസായത് ഈ വര്‍ഷമാണ്. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫ, ഇപ്പോള്‍ അപകടം പറ്റി വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്ഡ

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മധു തത്തമ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് കിഡ്‌നി ബിരിയാണി. അനില്‍ പനച്ചൂരാന്‍, മധു, രഞ്ജിത്ത് തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

എച്ച് എന്‍ ഷിജോയ് സംവിധാനം ചെയ്ത ചിത്രമാണ് സെന്റ് മേരീസിലെ കൊലപാതകം. സുധീര്‍ കരമന, അപര്‍ണ നായര്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സുരേഷ് ഗോപാലന്‍ സംവിധാനം ചെയ്ത ചിത്രം. ജോണ്‍ ജാക്കോബ്, ലാലു അലക്‌സ്, ജോയ് മാത്യു, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മനീഷ് കുറുപ്പ്, ബേബി നയന്‍താര തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സുജിത്ത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം. അജു വര്‍ഗീസും അനു മോഹനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ശങ്കര്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ന്യൂ ജനറേഷന്‍ പണി. ബിയോണ്‍ ജെമനി, ദേവന്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ദിലീപ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു വണ്ടര്‍ഫുള്‍ പണി. കലാഭവന്‍ മണി, ബാബുരാജ്, രാധ വര്‍മ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അക്ബര്‍ ഷിഫാസ് സംവിധാനം ചെയ്ത ചിത്രമാണ് പിക്കിള്‍സ്.

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ദേവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഫാസില്‍ ബഷീറാണ് ചിത്രം സംവിധാനം ചെയ്തത്. ആഗസ്റ്റിലാണ് ചിത്രം തിയേറ്ററിലെത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ഭാഗ്യരാജ്, സുമാന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദ്ര മഹേഷ് സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ബെന്നി ആശംസയാണ് ഉത്തര ചെമ്മീന്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ബിയോണും അന്‍സിബയും കേന്ദ്ര കഥാപാത്രങ്ങളായി എത്തി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സാജന്‍ ജോണി സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മധുപാല്, കാലാശാല ബാബു, മാമൂക്കോയ ടിപി മാധവന്‍ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി സാജന്‍ ജോണി സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

പ്രകാശ് കുഞ്ഞന്‍ സംവിധാനം ചെയ്ത ചിത്രം. കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തി

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മഖ്ബൂല്‍ സല്‍മാന്‍, ഇട്ടി ആചാര്യ, ശ്രീജിത്ത് രവി, സുനില്‍ സുഖദ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി കപില്‍ സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

പി മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്തത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

പ്രദീപ് മുള്ളനേഴ് സംവിധാനം ചെയ്ത ചിത്രം. ജോയ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

വികെ പ്രകാശ്, ഇന്ദ്രന്‍സ് എന്നിവരാണ് ടികെ സന്തോഷിന്റെ വിദൂഷകനില്‍ എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സംസ്‌കൃത ഷേണായി തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

വിപിന്‍ അറ്റ്‌ലി സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമാണ് ബെന്‍.

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

അര്‍ച്ചന കവി, വിനീത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രണ്‍ജി പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ജാക്കി ഷെറഫ്, ഭഗത് മാനുവല്‍ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ജെയ്‌സ് പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്ത എടിഎം

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

സുരാജ് വെഞ്ഞാറമൂട്, അനൂപ് മേനോന്‍, മഹാലക്ഷ്മി തുടങ്ങിയവരാണ് കെബി മധുവിന്റെ ഫിമെയില്‍ ഉണ്ണികൃഷ്ണനില്‍ കഥാപാത്രങ്ങളായി എത്തിയത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, വൈശാഖ്, ജഗദീഷ് തുടങ്ങിയവരാണ് ആന്റണി എബ്രഹാമിന്റെ ഓര്‍മകളില്‍ ഒരു മഞ്ഞുകാലം എന്ന ചിത്രത്തില്‍ അഭിനയിച്ചത്

ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

മഖ്ബൂല്‍ സല്‍മാനെ നായകനാക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍ ഡേ

English summary
50 flop films in 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam