»   » ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍ ; എഴുപതിനായിരത്തില്‍ അമ്പതെണ്ണം മാത്രമിതാ; ഹിറ്റിലെ ഹിറ്റുകള്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍ ; എഴുപതിനായിരത്തില്‍ അമ്പതെണ്ണം മാത്രമിതാ; ഹിറ്റിലെ ഹിറ്റുകള്‍

Posted By:
Subscribe to Filmibeat Malayalam

യേശുദാസ് എന്ന നാലക്ഷരം മലയാളിക്ക് നാദബ്രഹ്മമാണ്. അരലക്ഷത്തിലേറെ ഗാനങ്ങളിലൂടെയുള്ള സ്വപ്ന സഞ്ചാരമാണത്. 1961 ല്‍ നവംബര്‍ 14 നാണ് യേശുദാസ് ആദ്യമായി ഒരു ചലച്ചിത്ര ഗാനം ആലപിയ്ക്കുന്നത്. കെഎസ് ആന്റണിയുടെ കാല്‍പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അന്ന് തൊട്ടു ഇന്ന് വരെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും യേശുദാസിന്റെ ഗാനങ്ങള്‍ പിന്നണിയായി...

ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാതെ ആ നാദധാര ആസ്വാദകന്റെ ഹൃദയത്തിലൂടെ ചിറകള്‍ തകര്‍ത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിലയ്ക്കാത്ത നാദമായി ആ ഗാന കോകിലം നമുക്കൊപ്പം യാത്ര തുടരുന്നു. ഇന്ന്, ജനുവരി 10ന് 75 ആം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന് ഫില്‍മിബീറ്റിന്റെ ജന്മദിനാശംസകള്‍. 

എഴുപതിനായിരത്തിലധികമുള്ള പാട്ടില്‍ നിന്ന് അമ്പത് പാട്ട് തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. പെട്ടന്ന് ഓര്‍മയില്‍ വരുന്ന അമ്പത് ഹിറ്റ് ഗാനങ്ങള്‍ എന്ന് പറയുന്നതാവും ശരി. ഇതാ യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങള്‍.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഇദയം എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഇളയരാജയുടെ സംഗീതത്തില്‍ ആലപിച്ച പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

മലയാളി സ്രോതാക്കള്‍ ഇന്നും കേട്ടാസ്വദിയ്ക്കുന്ന പൈതൃകത്തിലെ വാല്‍ക്കണ്ണെഴുതിയ പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഖദീജ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച സുറുമയെഴുതിയ മിഴികളേ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

1982 ല്‍ ദിഫന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഞാന്‍ ഏകന്‍ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് ആലപിച്ച ഓ മൃദുലേ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ചെകുത്താന്റെ കോട്ട എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ പാട്ട്.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സമയമില്ല പോലും എന്ന ചിത്രത്തില്‍ സലില്‍ ചൗധരിയുടെ ഈണത്തില്‍ യേശുദാസ് ആലപിച്ച ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

അഭിമാനം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എടി ഉമ്മര്‍ ഈണം നല്‍കി കെജെ യേശുദാസ് ആലപിച്ച ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കറുത്ത പെണ്ണേ എന്ന് തുടങ്ങുന്ന പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

യവനിക എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആലപിച്ചത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ലതാ മങ്കേഷ്‌കറും കെജെ യേശുദാസും ചേര്‍ന്നാലപിച്ച തൃശൂല്‍ എന്ന ഹിന്ദി ചിത്രത്തിലെ പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഹയിസിയാത് എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഹിന്ദി ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ധ്രുവ സംഘമം എന്ന ചിത്രത്തിലാണ് ശരത്കാല മേഘം എന്ന് തുടങ്ങുന്ന ഈ ഗാനമുള്ളത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ആട്ടക്കലാശം എന്ന ചിത്രത്തിലം മരലും കിളിയും ഒരു കുടുംബം എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

എന്റെ നന്ദിനി കുട്ടിയ്ക്ക് എന്ന റൊമാന്റിക് ചിത്രത്തിലെ ഹിറ്റ് ഗാനമായ പുഴയോരഴകുള്ള പെണ്ണ്....

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

താരാട്ട് എന്ന ചിത്രത്തിന് വേണ്ടി രാവീന്ദ്രന്‍ മാഷിന്റെ ഈണത്തില്‍ യേശുദാസ് ആലപിച്ച ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഇന്‍ട്ര് പോള്‍ എന്‍ട്രും വാഴ്ക എന്ന തമിഴ് ചിത്രത്തിലെ അന്‍പുക്ക് നാന്‍ അടിമയ് എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സ്വാമി ശരണം സീരീസ് ചിത്രത്തിന് വേണ്ടി പാടിയ പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഏഴു സ്വരങ്ങളും... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ചിരിയോ ചിരി എന്ന ചിത്രത്തിന് വേണ്ടിയാണ്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

തേന്‍ സിന്തുതേ വാനം എന്ന തമിഴ് ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

നിരീക്ഷണ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ദുല്‍ഹാന്‍ വുഹി ജോ പിയാ മാന്‍ ബയ്യാ എന്ന ചിത്രത്തിന് വേണ്ടിയാണ് ഖുഷിയാ ഹി ഖുഷിയാ ഹു എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ചത്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ചിറ്റ്‌ചോര്‍ എന്ന ഹിന്ദി ചിത്രത്തിലെ തുജോ മേരേ സുറ് മെയ്ന്‍ എന്ന തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ടോട്ടെ ഖിലോണ്‍ എന്ന ചിത്രത്തില്‍ നിന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ലതാ മങ്കേഷ്‌കറിനും കിഷോര്‍ കുമാറിനുമൊപ്പം കെജെ യേശുദാസും ചേര്‍ന്നാലപിച്ച തൃശൂല്‍ എന്ന ചിത്രത്തിലെ ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സാവന്‍ കോ ആനേ ദോ എന്ന ഹിന്ദി ചിത്രത്തിലെ ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സാവന്‍ കോ ആനേ ദോ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

തമിഴിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ മനൈവി അമൈവതെല്ലാം എന്ന് തുടങ്ങുന്ന ഗാനം. മന്‍മത ലീല എന്ന ചിത്രത്തില്‍ നിന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പഴം തമിഴ് പാട്ടിഴയും എന്ന ചിത്രത്തിലെ ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ചോട്ടി സി ബട്ട് എന്ന ബോളിവുഡ് കോമഡി ചിത്രത്തിലെ ജാനേമന്‍ ജാനേമന്‍ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

മുള്ളും മലരും എന്ന തമിഴ് ചിത്രത്തിലെ സെന്‍താഴം പൂവില്‍ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ത്രിവേണി എന്ന മലയാള സിനിമയിലെ സംഗമം സംഗമം എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ചിറ്റ്‌ചോര്‍ എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ ഹിറ്റാണ് ഇന്നും

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ ഏതോ നിദ്രതന്‍ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സ്വാമി എന്ന ചിത്രത്തിലെ കാ കരോണ്‍ സജ്‌നീ ആയേ നാ ബാലമ് എന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സിതാരോണ്‍ മെയിന്‍ തൂ ഹി എന്ന ചിത്രത്തിലെ ചമഖ് ചം ചം എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഭാഷഭേദമന്യേ എല്ലാവരും പാടി ആസ്വദിയ്ക്കുന്നു

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ദാദ എന്ന ചിത്രത്തിലെ ഗാനം, ദില്‍ കേ തുക്‌ഡേ കര്‍ക്കേ മുഷ്‌കുരാക്കേ ചല്‍ ദിയേ

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

രവീന്ദ ജയിന്‍ എഴുതി ഈണം നല്‍കിയ പാട്ട് സുനയന എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയപ്പോള്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ദൈവം തന്ത വീട് വീധി ഇറുക്ക് എന്ന പാട്ട് അവള്‍ ഒരു തൊടര്‍കഥൈ എന്ന ചിത്രത്തില്‍ നിന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

അവള്‍ അപ്പടിത്താന്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

തുലാഭാരം എന്ന ചിത്രത്തിലെ കാട്രിനിലേ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ ഹരിമുരളീരവം എന്ന പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഭരതം എന്ന ഹിറ്റ് ചിത്രത്തിലെ ഗോംപാംഗനേ എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന എന്ന് തുടങ്ങുന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

സൊല്ല തുടിക്ക്ത് മനസ് എന്ന ചിത്രത്തിലെ പൂവേ സെമ്പൂവേ എന്ന പാട്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ചെമ്പങ്കുളന്തച്ചന്‍ ഹിറ്റ് ചിത്രത്തിലെ പാട്ട്, ഒളിക്കുന്നുവോ..

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഹിസ് ഹൈനീസ് അബ്ദുള്ള എന്ന സംഗീത സാന്ദ്രമായ ചിത്രത്തില്‍ നിന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിലെ ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

ഗായത്രി എന്ന ചിത്രത്തിലെ പദ്മതീര്ഥമേ ഉണരൂ എന്ന ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന, ഇന്നും സാമൂഹ്യ പ്രസക്തിയുള്ള ഗാനം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: യേശുദാസിന്റെ 50 ഹിറ്റ് ഗാനങ്ങളിതാ

കേരളവര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിലെ ഗാനം. ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് ഇളയരാജ ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച ഗാനം

English summary
Birth Day Soecial: Top 50 song of KJ Yesudas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam