For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ലഡു കഴിച്ചാൽ ചിരിച്ച് ചിരിച്ച് മരിക്കും..!! ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണമിങ്ങനെ...

  |

  നർമവും പ്രണയവും സൗഹൃദവും ചേർത്ത് പുതുമുഖങ്ങങ്ങൾ ഉരുട്ടിയെടുത്ത അധിമധുരമായ ചിത്രമാണ് ലഡു. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയുടെ സഹായിയും മസാല റിപ്പബ്ലിക് എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ നവാഗത സംവിധായകൻ അരുൺ ജോർജ് ഡേവിഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  laddu

  ലാലേട്ടന്റെ മകൾ എവിടെയെന്ന് അന്വേഷിക്കുന്നവർ കാണൂ! അച്ഛനോടൊപ്പം താരപുത്രി ക്യാമറയ്ക്ക് മുന്നിൽ...

  റൊമാന്‍സും കോമഡിയും നിറഞ്ഞ ചിത്രം മൂന്നു പേരുടെ കഥയാണ് പറയുന്നത്. ബാലു വര്‍ഗീസ്,ശബരീഷ് വര്‍മ,വിനയ് ഫോര്‍ട്ട്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തൃശ്ശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോർട്ട്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിക്കോ വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഇവരെ കൂടാതെ തമിഴ് താരം ബോബി സിംഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖ നടി സൂര്യഗായത്രിയാണ് ചിത്രത്തിലെ നായിക. ട്രെയിലറിനും പുറത്തു വന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. ചിത്രത്തെ കുറിച്ചുളള പ്രേക്ഷകരുടെ പ്രതികരണമിങ്ങനെ...

  എന്റെ വാഹനത്തിൽ തട്ടി!! പോലീസിൽ പരാതി പറയാൻ പോയ തനിയ്ക്കെതിരെ പരാതി, ദുരനുഭവം തുറന്നു പറഞ്ഞ് ഷാജു

  രജിസ്റ്റർ മാര്യജ്

  രജിസ്റ്റർ മാര്യജ്

  രജിസ്റ്റർ മാര്യജുമായി ബന്ധപ്പെട്ട കഥയാണ് ലഡു പറയുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നി ചിത്രമാണിത്. ചിത്രത്തിന്റേ പേര് മധുരമാണെങ്കിൽ അതി സംഭവ ബഹുലമായ ഒരു വിവാഹ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

   വിനുവിന്റെ കഥ

  വിനുവിന്റെ കഥ

  വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന വിനു എന്ന കഥാപാത്രത്തിന്റെ വിവാഹത്തിലൂടെയാണ് കഥ മുന്നോട്ട പോകുന്നത്. അച്ഛന്മാർ ലാളിച്ചു വളർത്തിയ ചെറുപ്പക്കാരാനാണ് വിനു. ലാളന കൂടിപ്പോയതു കൊണ്ടാകും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഇയാൾക്ക് വളരെ ബുദ്ധിമുട്ടാണ്. വിനു ഒരു പ്രണയത്തിൽപ്പെടുന്നു. 25 ദിവസം മാത്രം പരിചയമുള്ള എയ്ഞ്ജലിൻ എന്ന പെൺകുട്ടിയെ വിനു റജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. ഇതിനായി തന്റെ സുഹൃത്തുക്കളുടെ സഹായം തേടുന്നു. ഒരു പഴഞ്ചൻ ഒമിനി വാനിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ നടത്തുന്ന യാത്രയാണ് ചിത്രം.ശബരീഷ് വർമ്മ, ബാലു വർഗീസ്, പാഷാണം ഷാജി എന്നിവർ ആണ് സുഹൃത്തുക്ക

  ഫ്രീയയായ സിനിമ

  ഫ്രീയയായ സിനിമ

  ലഡുവിൽ അന്യായ ട്വിസ്റ്റോ സസ്പെൻസോ പ്രേക്ഷകരെ വുഴക്കുന്ന രീതിയിലുള്ള അപ്രതീക്ഷിത സംഭവങ്ങളെ ഒന്നുമില്ല. ഫ്രീയായി പോകുന്ന ഒരു കൊച്ചു സിനിമയാണ് ലഡു. ഇതു തന്നെയാണ് ചിത്രത്തിന്റെ മുഖ്യാകർഷണവും

  English summary
  laddu malayalam movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X