»   » ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

Posted By: Rohini
Subscribe to Filmibeat Malayalam

സെലിബ്രിറ്റികളെ ആരാധിക്കുന്നവര്‍ പല രീതിലുമുണ്ട്. ഇതുവരെ താരങ്ങളെ ആരാധിച്ചുകൊണ്ട് ഫഌക്‌സ് ബോര്‍ഡുകള്‍ പൊക്കി പിടിച്ചുള്ളത് യുവാക്കളാണ്. എന്നാല്‍ ഇവിടെ അല്പം വ്യത്യസ്തമാണ്.

ദുല്‍ഖറിനെ മാത്രം ആരാധിയ്ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരികള്‍. ആരാധിയ്ക്കുക മാത്രമല്ല, നടന് വേണ്ടി പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഫാന്‍സ് ക്ലബ്ബും തുടങ്ങിയിരിയ്ക്കുന്നു

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

മൂവാറ്റ പുഴയിലെ ഒരു കൂട്ടം ചെറുപ്പക്കാരികളാണ് ദുല്‍ഖറിന് വേണ്ടി ഫാന്‍സ് ക്ലബ്ബ് തുടങ്ങിയിരിയ്ക്കുന്നത്.

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

തങ്ങളുടെ ക്ലബ്ബിന്റെ പേരും വച്ച്, ദുല്‍ഖറിന്റെ കലി എന്ന ചിത്രത്തിന്റെ ഫ്ലക്‌സ് ബോര്‍ഡുകളും ഈ ചെറുപ്പക്കാരികള്‍ ഉയര്‍ത്തി എന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

ദുല്‍ഖറിന്റെ ഫോട്ടോകളും, വീഡിയോകളും ഷെയര്‍ ചെയ്തതിലൂടെയാണ് ഈ ഫാന്‍സ് ക്ലബ്ബ് രൂപപ്പെട്ടതെന്ന് അംഗങ്ങള്‍ പറയുന്നു

ദുല്‍ഖര്‍ കാണുന്നുണ്ടോ, താങ്കളെ മാത്രം ആരാധിയ്ക്കുന്ന ഈ സ്ത്രീജനങ്ങളെ...

ദുല്‍ഖര്‍ സല്‍മാന്‍ കാണുന്നില്ലേ ഈ സ്ത്രീജനങ്ങളേ... ഒരു നടന് വേണ്ടി പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഫാന്‍സ് ക്ലബ്ബ് കേരളത്തിലെന്തായാലും ഇതാദ്യത്തെ സംഭവമാണ്

English summary
Fan's associations are almost entirely made up of young men in Kerala. But not so for Dulquer Salmaan, who now has a fan's association comprising entirely of girls. The girls have put up a flexboard of the actor's latest film Kali, with their club's name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam