»   » നായികയുടെ ചുണ്ടുകള്‍ ചുവന്നു, അവള്‍ വികാരവിവശയായി!!! 19ാം ടേക്കില്‍ ഓക്കെയായ ലിപ് ലോക്ക് ചുംബനം!!!

നായികയുടെ ചുണ്ടുകള്‍ ചുവന്നു, അവള്‍ വികാരവിവശയായി!!! 19ാം ടേക്കില്‍ ഓക്കെയായ ലിപ് ലോക്ക് ചുംബനം!!!

Posted By: കാർത്തി
Subscribe to Filmibeat Malayalam

സംവിധായകന്‍ ധരണീധരന്റെ പുതിയ ചിത്രത്തിലാണ് നായകനും നായികയും തമ്മിലുള്ള ചുംബന രംഗത്തിന്റെ ചിത്രീകരണം 19 ടേക്ക് വരെയെത്തിയത്. ബര്‍മ, ജാക്‌സണ്‍ ദുരൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധരണീധരന്‍ സംവിധാനം ചെയ്യുന്ന 'രാജാ രങ്കുസ്‌കി' എന്ന ചിത്രത്തിലായിരുന്നു ചുംബന രംഗം. ക്രൈത്രില്ലറാണ് ചിത്രം.

മെട്രോ ഫെയിം സിരീഷും ചാന്ദിനിയുമായിരുന്നു നായികാനായകന്‍മാര്‍. ലിപ് ലോക്ക് ചുംബനരംഗമാണ് സംവിധായകന്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം നായികയോട് ആദ്യമേ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. നായകന്‍ പതുക്കെ ഒരു തവണ ചുംബിക്കുമെന്നാണ് സംവിധായകന്‍ ചാന്ദിനിയോട് പറഞ്ഞത്.

ചാന്ദിനിയോട് ഇക്കാര്യത്തില്‍ സംവിധായകന്‍ അനുവാദവും ചേദിച്ചു. പറായതെ ചെയ്താല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന് ഭയന്നായിരുന്നു അത്. ചാന്ദിനി വളരെ പോസിറ്റീവായാണ് ഇതിനെ കണ്ടത്. ഒന്നോ രണ്ടോ തവണ ചുംബിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലല്ലോ എന്നായിരുന്നു ചാന്ദിനിയുടെ മറുപടി.

ഷോട്ടിനെ സംബന്ധിച്ച കാര്യങ്ങള്‍ സിരീഷിനേയും അറിയിച്ചു. ചുംബിക്കുമ്പോള്‍ മുഖത്ത് യാതൊരു വിധ ടെന്‍ഷനും പാടില്ല. ഒറ്റ ടേക്കില്‍ ഓകെ ആകണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം.

സംവിധായകന്റെ നിര്‍ദേശ പ്രകാരം നാകന്‍ നായികയെ ചുംബിച്ചു. ഒറ്റ ഷോട്ടില്‍ ഓകെ ആക്കണമെന്ന് കരുതിയെങ്കിലും നടന്നില്ല. ചുംബിക്കാന്‍ അറിയാത്ത ഒരാള്‍ ചുംബിക്കുന്നതുപോലെയായിരുന്നു ചുംബനം. ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതുപോലെ.

ഒറ്റ ടേക്കില്‍ ഓകെയാക്കണം എന്നുകരുതിയ രംഗം ഒന്നില്‍ ഒതുങ്ങിയില്ല. പ്രണയ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിരീഷ് ടെന്‍ഷനാകുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. പതിനെട്ടു തവണയും താന്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും ധരണീധരന്‍.

പത്തൊമ്പതാമത്തെ ടേക്കില്‍ രംഗം ഓകെയായി. ചാന്ദ്‌നിയുടെ ചുണ്ടുകള്‍ വല്ലാതെ ചുവന്ന് തുടുത്തിരുന്നു. അവര്‍ വല്ലാതെ വികാരവിവശയായി. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രീകരണത്തിന് ശേഷം ചാന്ദിനി വല്ലാതെ അസ്വസ്ഥയായിരുന്നു. എന്നാല്‍ സിനിമയക്ക് ഏറെ അനിവാര്യമായ രംഗമായിരുന്നു അത്. അത് മനസിലാക്കി പ്രവര്‍ത്തിച്ച ചാന്ദിനിക്ക് സംവിധായകന്റെ അഭിനന്ദന് പ്രവാഹമായിരുന്നു.

English summary
A lip lock kissing scene takes 19 take for an ok shot. Actor Sireesh was tensed while performing in romance scenes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam