നഗ്നയാവാം, പക്ഷേ ആണുങ്ങള്‍ കാണരുത്!

പുതിയ ആല്‍ബമായ കാലിഫോര്‍ണിയ ഗേള്‍സിന്റെ പ്രമോ വീഡിയോയ്ക്ക് വേണ്ടി തുണിയഴിയ്ക്കുമ്പോള്‍ ലൊക്കേഷനില്‍ ഒരൊറ്റ പുരുഷനും ഉണ്ടാവരുതെന്ന് നടി കല്‍പിച്ചിരുന്നു. ആണുങ്ങള്‍ക്ക് മുന്നില്‍ തുണിയഴിയ്ക്കാനുള്ള മടി കൊണ്ടാണ് താരം ഇങ്ങനെയൊരു നിബന്ധന വെച്ചത്. അതേ സമയം സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ സെറ്റില്‍ വരുന്നതിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ലത്രേ.
ഒരു കിടക്കയില്‍ കാത്തി നഗ്നയായി കിടക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. സംഭവം രസകരമായിരുന്നുവെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications











