»   » ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

Posted By:
Subscribe to Filmibeat Malayalam

പുസ്തകങ്ങളില്‍ വിസ്മയം തീര്‍ത്ത മൗഗ്ലിയുടെ കഥ കുട്ടികള്‍ക്ക് മുന്നില്‍ അവിസ്മരണീയ കാഴ്ചയൊരുക്കി തിയ്യേറ്ററുകളില്‍ എത്തി കഴിഞ്ഞു. ചിത്രത്തിന്‍ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

കുട്ടികളേക്കള്‍ മുതിര്‍ന്നവരാണ് ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. ഏവരുടെയും കുട്ടിക്കാലത്തെ വായനയില്‍ രസം പിടിപ്പിച്ച മൗഗ്ലി കഥാപാത്രത്തെ അടുത്ത് കാണാന്‍ ആകംഷയോടെ കാത്തിരിക്കുകയായിരുന്നു. തിയ്യേറ്ററുകളില്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചില ഷൂട്ടിങ് ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കാണൂ...

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

ജൊന്‍ ഫാവ്ര്യൂ സംവിധാനം ചെയ്യ്ത ചിത്രമാണ് ജംഗിള്‍ ബുക്ക്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണിത്. റുഡ്യാര്‍ഡ് കിപ്ലിംഗ് എഴുതിയ വിഖ്യാത നോവലാണ് ജംഗിള്‍ബുക്ക്. കാട്ടില്‍ വളര്‍ന്ന കുട്ടിയുടെ കഥ പറയുന്ന ചിത്രം വിസ്മയം മാത്രമല്ല അല്പം പേടിയും ജനിപ്പിക്കുന്നു.

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

ഇന്ത്യന്‍ വംശജനായ നീല്‍ സേഥിയാണ് മൗഗ്ലിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏക നായകനും കഥാപാത്രവും നീല്‍ തന്നെയാണ്. രണ്ടായിരത്തോളം കുട്ടികളെ മറികടന്നാണ് നീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ബെന്‍ കിങ്‌സ്‌ലി, ബില്‍ മുറെ, ഇദ്രിസ് എല്‍ബ, ലുപിറ്റ എന്‍യോഗോ, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍ എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ചിത്രം കാണണം എന്നാണ് പറയുന്നത്. ചിത്രത്തിലെ പേടിപെടുത്തുന്ന രംഗങ്ങളാണ് ഇതിന് കാരണം.

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

കഥാപാത്രങ്ങളെ വെല്ലുന്ന ആനിമേഷനാണ് ചിത്രത്തില# കാണാന്‍ സാധിക്കുന്നത്.

ജംഗിള്‍ ബുക്കിന്റെ ചിത്രീകരണം ഇങ്ങനെയായിരുന്നു... വീഡിയോ കാണൂ...

ലോസ് ആഞ്ചലീസിലെ സ്റ്റുഡിയോയിലാണ് മധ്യപ്രദേശിലെ വനം പുനസൃഷ്ടിച്ചിരിക്കുന്നത്. ഷൂട്ടിങ് കാണൂ...

English summary
Go Behind the Scenes of The Jungle Book
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam