»   » മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നിറ സാന്നിധ്യമായിരുന്ന നടി മീരാ ജാസ്മിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പ്രശസ്ത ചിത്ര സയോജകന്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ തിരിച്ചു വരിന് ഒരുങ്ങുന്നത്. എന്നാല്‍ ഈ തിരിച്ചു വരവില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത മീരായായിട്ടാണ് നടി സ്‌ക്രീനില്‍ എത്തുക.

അനൂപ് മേനോന്‍, മുരളിഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പോലീ സ് ഉദ്യോഗ്സ്ഥയുടെ വേഷമാണ് മീര കൈകാര്യം ചെയ്യുന്നത്. തിരിച്ച് വരവില്‍ മികച്ച കഥാപാത്രം കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മീരാ ജാസ്മിന്‍. എന്നാല്‍ ചിത്രത്തിലേക്ക് മറ്റു നടികളെ ഒന്നും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചതിന്റെ കാരണം സംവിധായകന്‍ ഡോണ്‍ മാക്‌സ് പറയുന്നതിങ്ങനെ. തുടര്‍ന്ന് വായിക്കൂ..

മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

പോലീസ് വേഷത്തിലാണ് മീരാ ജാസ്മിന്‍ എത്തുന്നത്.

മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

തിരിച്ചു വരവിനൊരുങ്ങുന്ന മീരയ്ക്ക് മികച്ച വേഷം കൈകാര്യം ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷവുമുണ്ട്.

മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

പോലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കാന്‍ യോജിച്ച നടി മീരാ ജാസ്മിനാണ്. നടിയുെട ഉയരമാണ് അതിനൊരു കാരണമായി പറയുന്നത്.

മറ്റാരെയും പരിഗണിക്കാതെ മീരാ ജാസ്മിനെ ക്ഷണിച്ചത് എന്തുക്കൊണ്ട്, സംവിധായകന്‍ പറയുന്നു

ഇടുക്കിയിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍, ക്രൈം ത്രില്ലര്‍ രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്.

English summary
Don Max reveals why he cast Meera Jasmine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam