»   » 'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

Posted By:
Subscribe to Filmibeat Malayalam

വെറുമൊരു ഹാസ്യ ചിത്രം മാത്രമായിരുന്നില്ല നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി. അതിലൊരു കഥയുണ്ട്. വെറും കഥയല്ല, ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന, ചെയ്യേണ്ട വിഷയം. ഗംഭീരമായി ക്ലൈമാക്‌സ് തന്നെയാണ് അമര്‍ അക്ബര്‍ അന്തോണീസിന്റെ ഏറ്റവും വലിയ പ്ലസ്.

അതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ ഒന്ന് ഞെട്ടുന്നു. വിഷ്ണുവിന്റെയും ബിബിന്റെയും കൈയ്യില്‍ നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്കിങ്ങനൊരു സിനിമ യാഥാര്‍ത്ഥ്യമായതെന്ന് നാദിര്‍ഷ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

യ്യോ! ക്ലൈമാക്‌സിനെ കുറിച്ച് ഒന്നും പറയാനില്ല. അതങ്ങനെ സംഭവിച്ചതാണെന്നാണ് നാദിര്‍ഷ പറയുന്നത്

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

വിഷ്ണുവിന്റെയും ബിബിന്റെയും കയ്യില്‍ ഇത്രയും നല്ലൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്കിങ്ങനൊരു സിനിമ യാഥാര്‍ഥ്യമാക്കാനായത്.

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്‌സ് ഉണ്ടാകുമല്ലോ. അവര്‍ ആഗ്രഹിക്കുന്നതു പോലെ സിനിമ തീരണം എന്നാണത്രെ തീരുമാനിച്ചത്.

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

പിന്നെ സിനിമയില്‍ അല്‍പം പുതുമ വേണമെന്നും പുതിയ പുതിയ കാര്യങ്ങള്‍ സിനിമയിലുള്‍പ്പെടുത്തണമെന്നുമുണ്ടായിരുന്നു

'യ്യോ! ക്ലൈമാകിസിനെ കുറിച്ച് ഒന്നും പറയാനില്ല, അതങ്ങനെ സംഭവിച്ചതാണ്'

വെറുമൊരു നാടകീയമായ ക്ലൈമാക്‌സ് എന്നതിനെ പറയാനാകില്ല. പക്ഷേ അതാണതിലെ പഞ്ച്- നാദിര്‍ഷ പറഞ്ഞു

English summary
Nadirsha telling about the climax of Amara Akbar Anthony
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam