ആള്‍ക്കൂട്ടത്തില്‍ തനിയെ
Release Date :
1984
Interseted To Watch
|
എം ടിയുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ.മമ്മൂട്ടി,മോഹന്‍ലാല്‍,സീമ,ബാലന് കെ നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.1984ല്‍ പുറത്തറങ്ങിയ ചിത്രത്തില്‍ കുതിരവട്ടം പപ്പു,ഉണ്ണിമേരി,സുമിത്ര,ലാലു അലക്സ്,അടൂര്‍ ഭാസി,ജനാര്ദ്ദനന്,ജോണി തുടങ്ങി വന്‍താരനിരയായിരുന്നു ഉണ്ടായിരുന്നത്.അ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
-
ഐ വി ശശിDirector
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ