X
മലയാളം » സിനിമകള്‍ » ആര്‍ക്കറിയാം
ആര്‍ക്കറിയാം

ആര്‍ക്കറിയാം

Drama | 01 Apr 2021 | U | 126 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ആര്‍ക്കറിയാം കഥ

പ്രശസ്ത ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ക്കറിയാം. പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയോധികൻ്റെ ഗെറ്റപ്പിലാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത്. ഇവര്‍ക്കു പുറമെ ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രംനിര്‍മ്മിച്ചത്. സംവിധായകൻ സനു ജോൺ വർഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റര്‍. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രാഹകന്‍.   
Read More

ആര്‍ക്കറിയാം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആര്‍ക്കറിയാം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസ്‌
ഛായാഗ്രഹണം ജി ശ്രീനിവാസ് റെഡ്ഡി
സംപാദക മഹേഷ് നാരായണന്‍
സംഗീതം നേഹ നായർ, യക്സാൻ ഗ്യാരി പെരേര
നിര്‍മ്മാതാവ്‌ സന്തോഷ് ടി കുരുവിള, ആഷിഖ് അബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആര്‍ക്കറിയാം വിമർശകരുടെ അവലോകനം

ബിജുമേനോന് അറിയില്ല
സംവിധായകനും അറിയില്ല

ആര്‍ക്കറിയാം ട്രെയിലർ

Video Thumbnail

ആര്‍ക്കറിയാം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ആര്‍ക്കറിയാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+