Malayalam»Movies»Aayudham
    ആയുധം

    ആയുധം

    Release Date : 16 Aug 2008
    1.5/5
    Critics Rating
    Audience Review
    2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുധം. എം.എ. നിഷാദ് കഥയെഴുതി നിർമ്മാണവും സം‌വിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപി, തിലകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. രാജൻ പി. ദേവ്, ഷമ്മി തിലകൻ, ബാല, ബിജു മേനോൻ, ജഗതി ശ്രീകുമാർ, കാർത്തിക, ജഗദീഷ്, അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു കാപാത്രങ്ങളെ അവതരിപ്പിച്ചത്.

    • എം എ നിഷാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X