X
മലയാളം » സിനിമകള്‍ » അടിത്തട്ട്
അടിത്തട്ട്

അടിത്തട്ട്

Action | Thriller | 01 Jul 2022 | 94 Mins
Malayalam

2.5 /5 Users

0 /5 Filmibeat

അടിത്തട്ട് കഥ

സണ്ണി വെയിനെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് അടിത്തട്ട്. ഷൈന്‍ ടോം ചാക്കോ, മുരുകന്‍ മാര്‍ട്ടിന്‍, ജയപാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂര്‍ണമായും ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് കഥ പറയുന്നത്.  സിനിമയുടെ ഷൂട്ടിങ്ങിനു മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടു പഠിക്കാനായി ചിത്രത്തിലെ താരങ്ങള്‍ കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ അടുത്ത് പോയിരുന്നു. കടലിലെ രംഗങ്ങളിലൊക്കെ ഡ്യൂപ്പില്ലാതെയാണ് താരങ്ങള്‍ ചെയ്തിരിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചായാഗ്രഹണം പാപ്പിനു, എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് നെസെര്‍ അഹമ്മദാണ്.
Read More

അടിത്തട്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അടിത്തട്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിജോ ആന്റണി
ഛായാഗ്രഹണം പാപ്പിനു
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം നസീര്‍ അഹമ്മദ്
നിര്‍മ്മാതാവ്‌ സൂസൻ ജോസഫ്, സിന്‍ ട്രീസ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അടിത്തട്ട് വിമർശകരുടെ അവലോകനം

https://keralakaumudi.com
മത്സ്യത്തൊഴിലാളികളുടെ ജീവിതം യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുന്ന അടിത്തട്ട് പ്രേക്ഷകർക്ക് പുതിയൊരു കാഴ്‌ചയാണ് സമ്മാനിക്കുന്നത്.
https://www.manoramaonline.com
മത്സ്യത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ സിനിമകൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതം യാഥാർഥ്യത്തോടെ അവതരിപ്പിക്കുന്ന അടിത്തട്ട് പ്രേക്ഷകർക്ക് നൽകുന്നത് പുതിയൊരു അനുഭവമാണ്.

അടിത്തട്ട് ട്രെയിലർ

Video Thumbnail

അടിത്തട്ട് പാട്ടുകൾ

അടിത്തട്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അടിത്തട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+