Malayalam»Movies»Adiyozhukkukal
    അടിയൊഴുക്കുകൾ

    അടിയൊഴുക്കുകൾ

    Release Date : 1984
    4/5
    Critics Rating
    100+
    Interseted To Watch
    എം ടി വാസുദേവൻ നായരുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'അടിയൊഴുക്കുകൾ'. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.
     
     
     

    • ഐ വി ശശി
      Director
    • ശ്യാം
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X