X
മലയാളം » സിനിമകള്‍ » ആഗ്നേയം
ആഗ്നേയം

ആഗ്നേയം

Drama | 1993 |
Malayalam

ആഗ്നേയം കഥ

കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഗ്നേയം. ജോണ്‍ സഖറിയയുടേതാണ് കഥ.ജയറാം, സിദ്ദിക്ക്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം ഡി രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷാണ് സംഗീതം നല്‍കിയത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മധു, സുനിത, മുകേഷ്, മാള അരവിന്ദന്‍,ഗൗതമി, മാതു, ശങ്കരാടി,തിലകന്‍, സുകുമാരി, ഇന്നസെന്റ്, തിലകന്‍, സുകുമാരി, വിജയരാഘവന്‍,മാമുക്കോയ, ഇന്ദ്രന്‍സ്, ജഗന്നാഥ വര്‍മ്മ, ജോസ് പെല്ലിശ്ശേരി,ശിവജി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ പി നമ്പ്യാതിരി ഛായാഗ്രഹണവും ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. അമലചിത്രയുടെ ബാനറില്‍ ഇഗ്നേഷ്യസ് ഇല്ലിമൂട്ടിലാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ആഗ്നേയം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആഗ്നേയം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി ജി വിശ്വംഭരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ആഗ്നേയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+