X
മലയാളം » സിനിമകള്‍ » അങ്കരാജ്യത്തെ ജിമ്മന്‍മാര്‍
അങ്കരാജ്യത്തെ ജിമ്മന്‍മാര്‍

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍

Comedy | 19 Jan 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ കഥ

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക 'ആനന്ദ'ത്തിലൂടെ പ്രശസ്തയായ  വിനീത കോശിയാണ്. ചിത്രത്തില്‍ രൂപേഷ് പീതാംബരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജീവ് പിള്ള, സുദേവ് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം   പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവിനോടൊപ്പം  അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച  ജിക്കു ജേക്കബ് പീറ്റര്‍ ആണ് നിര്‍വഹിക്കുന്നത്. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്‌സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രവീണ്‍ നാരായണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ സുമേഷ് ഇകെ, ജാക്സണ്‍ ജയിംസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+