
രൂപേഷ് പീതാംബരന്
Director/Actor
Born : 22 Aug 1982
Birth Place : Perumbavoor
ചലച്ചിത്ര നടനും തിരക്കഥാകൃത്തുമാണ് രൂപേഷ് പീതാംബരന്.1982 ആഗസ്ത് 22ന് പെരുമ്പാവൂരില്‍ ജനനം.പിതാവ് ചലചിത്രനിര്മ്മാതാവുകൂടിയായ കെ.ബി പീതാംബരന്. 1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സ്പടികത്തില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമാലോകത്തേക്ക്...
ReadMore
Famous For
ചലച്ചിത്ര നടനും തിരക്കഥാകൃത്തുമാണ് രൂപേഷ് പീതാംബരന്.1982 ആഗസ്ത് 22ന് പെരുമ്പാവൂരില്‍ ജനനം.പിതാവ് ചലചിത്രനിര്മ്മാതാവുകൂടിയായ കെ.ബി പീതാംബരന്. 1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സ്പടികത്തില്‍ ബാലതാരമായി അഭിനയിച്ചാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്.1996ല്‍ ദൂരദര്ശന് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രണവം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു.ഐടി പ്രൊഫഷണലായിരുന്ന രൂപേഷ് സിനിമയ്ക്കുവേണ്ടി ജോലി രാജിവെക്കുകയായിരുന്നു.ദുല്‍ഖര്‍ സല്മാന് നായകനായി 2012ല്‍ ഇറങ്ങിയ തീവ്രം എന്ന ചിത്രത്തിന്റെ തിരക്കഥ രൂപേഷിന്റെയാണ്.കൂടാതെ ആസിഫ് അലി , ടോവീനോ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ യു ടൂ ബ്രൂട്ടസ് എന്ന...
Read More
-
തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരന് എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി! പോസ്റ്റ് വൈറലാവുന്നു
-
ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാരെങ്ങനെയാ സ്ക്രീനില്‍ ചെയ്യുന്നതെന്ന് രൂപേഷ്
-
എന്തോന്നെടേയിത്... ഇതിന്റെ പേരും സിനിമയെന്നോ... ശൈലന്റെ റിവ്യൂ..!
-
മസിലുപിടുത്തമില്ലാതെ ആളെ ചിരിപ്പിച്ച് അങ്കരാജ്യത്തെ ജിമ്മന്മാര്, പ്രേക്ഷകപ്രതികരണം വായിക്കാം!
-
വൈഷ്ണവ് ഗിരീഷിന്റെ ആദ്യ മലയാള ഗാനം പൊളിച്ചു! ജിമ്മന്മാരുടെ പ്രോമോ സോങ്ങ് പുറത്ത്; പാട്ട് കാണാം
-
നിവിനോട് ദേഷ്യമില്ല! ദേഷ്യം തോന്നാനുളളത് വിനീത്, ടൊവിനോ, ദുൽഖർ! കാരണം തുറന്ന് പറഞ്ഞ് രൂപേഷ്!
രൂപേഷ് പീതാംബരന് അഭിപ്രായം