CelebsbredcrumbPraveen Narayanan
    പ്രവീണ്‍ നാരായണന്‍

    പ്രവീണ്‍ നാരായണന്‍

    Director
    ചലച്ചിത്ര സംവിധായകനാണ് പ്രവീണ്‍ നാരായണന്‍. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാമേഖലയിലേക്ക് കടന്നുവരുന്നത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ 'അങ്കരാജ്യത്തെ ജിമ്മന്‍മാര്‍' ആണ് സംവിധാനം ചെയ്യത ആദ്യ ചിത്രം. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പ്രവീണ്‍ നാരായണന്‍. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാമേഖലയിലേക്ക് കടന്നുവരുന്നത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ 'അങ്കരാജ്യത്തെ ജിമ്മന്‍മാര്‍' ആണ് സംവിധാനം ചെയ്യത ആദ്യ ചിത്രം. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക 'ആനന്ദ'ത്തിലൂടെ പ്രശസ്തയായ  വിനീത കോശിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്‌സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    പ്രവീണ്‍ നാരായണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X