Malayalam»Movies»Apoorvaragam
    അപൂർവരാഗം

    അപൂർവരാഗം

    Release Date : 16 Jul 2010
    Critics Rating
    Audience Review
    സിബി മലയിൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് അപൂർവരാഗം.കോക്കേഴ്സ് ഫിലിംസിനുവേണ്ടി സിയാദ് കോക്കർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ആസിഫ് അലി,നിഷാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു.2010 ജൂലൈ 26 നു കേരളത്തിലെ തിയേറ്ററുകളിൽ  ചലച്ചിത്രം പ്രദർശനത്തിനെത്തി.

    • സിബി മലയിൽ
      Director
    • സിയാദ് കോക്കര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X