Malayalam»Movies»Bandhukkal Shathrukkal
    ബന്ധുക്കൾ ശത്രുക്കൾ

    ബന്ധുക്കൾ ശത്രുക്കൾ

    Release Date : 1993
    Critics Rating
    100+
    Interseted To Watch
    ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ജയറാം, മുകേഷ്, നരേന്ദ്രപ്രസാദ്, രോഹിണി, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധുക്കൾ ശത്രുക്കൾ. മനുഷ്യ ബന്ധങ്ങളുടെ അർത്ഥവും വ്യർത്ഥതയും മുഖ്യവിഷയമായി അമൃതേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമൃതാ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതും ശ്രീകുമാരൻ തമ്പിയാണ്. 

    • ശ്രീകുമാരൻ തമ്പി
      Director/Music Director/Screenplay/Story
    • രാമചന്ദ്രബാബു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X